മണ്ണും ജലവും

ജോര്‍ജ്ജ് തോമസ്

Author: ജോര്‍ജ്ജ് തോമസ്

Edition: IE

Natural Science

₹ 110

ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് ആവശ്യം വേണ്ട രണ്ട് പ്രകൃതിവിഭവങ്ങളാണ് മണ്ണും ജലവും. ആയിരക്കണക്കിന് വര്‍ഷങ്ങളിലെ പ്രകൃതി പ്രതിഭാസങ്ങളിലൂടെ രൂപപ്പെട്ടതാണ് മേല്‍മണ്ണ്. വെള്ളമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അമൂല്യമായ ഈ രണ്ട് പ്രകൃതി വിഭവങ്ങളും ഇന്ന് കടുത്ത ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കയാണ്. മണ്ണും ജലവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും അതിനുള്ള പ്രായോഗിക മാര്‍ഗങ്ങളെക്കുറിച്ചും വിശദീകരിക്കുകയാണ് ഈ പുസ്തകത്തില്‍.