
കേരളീയ ശാസ്ത്രപ്രതിഭകള്‍
Author: ഇക്ബാല്‍ ബി ഡോ
Edition: III E
₹ 45
ശാസ്ത്രമേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ അതിപ്രഗത്ഭരായ നിരവധി കേരളീയ ശാസ്ത്രജ്ഞരുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇവരില്‍ പലരും മലയാളികള്‍ക്കിടയില്‍ വേണ്ടത്ര അറിയപ്പെടുന്നില്ല. കേരളീയരായ ശാസ്ത്രപ്രതിഭകളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഈ പുസ്തകം.