ജന്തുലോകത്തിലെ കൗതുകങ്ങള്‍
ഗീതാഞ്ജലി എം
Author: ഗീതാഞ്ജലി എം
Edition: V
Natural Science₹ 60
പ്രകൃതിയില്‍ എത്രതരം ജീവികള്‍. എന്തെല്ലാം ആവാസവ്യവസ്ഥകള്‍. എത്രയെത്ര തനിമയാര്‍ന്ന സ്വഭാവസവിശേഷതകള്‍... കുഞ്ഞുമനസ്സിന്‍രെ കൗതുകങ്ങളോടെ, ജിജ്ഞാസയുണര്‍ത്തുന്ന ചോദ്യങ്ങളിലൂടെ ഇതള്‍ വിരിയുന്ന കൗതുകകരമായ ജന്തുലോകം... കുട്ടികളുടെ പ്രകൃതത്തെ ഉള്‍ക്കൊണ്ട ഒരു അധ്യാപികകയുടെ സവിശേഷ രചന. കേരള വിദ്യാഭ്യാസവകുപ്പിന്റെ ജോസഫ് മുണ്ടശ്ശേരി അവാര്‍ഡും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പി.ടി.ഭാസ്‌കരപ്പണിക്കര്‍ അവാര്‍ഡും നേടിയ കൃതി.