സന്തുലനം രസതന്ത്രത്തില്‍
Author: രവീന്ദ്രന്‍ പി.കെ പ്രൊഫ
Edition: I E
₹ 40
രസതന്ത്ര പ്രക്രിയകള്‍ പലതും സന്തുലനവുമായി ബന്ധപ്പെട്ടവായണ്. രാസസന്തുലനം രസതന്ത്രത്തിലെ ഒരു സവിശേഷ ഭാഗമാണ്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഏതാനും രാസസന്തുലനങ്ങളെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്