പ്രപഞ്ചവും കാലവും

Author: മധുസൂദനന്‍ വി

Edition: II

₹ 25

കാവ്യനീതിയോട് വിട്ടുവീഴ്ചയില്ലാതെ ശാസ്ത്രകാര്യങ്ങള്‍ തന്റെ കവിതകള്‍ക്ക് വിഷയമാക്കുന്ന പി.മധുസൂദനന്റെ മറ്റൊരു കൃതി. മനുഷ്യന്‍, കാലം, പ്രപഞ്ചം എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള കവിതകളാണ് ഈ സമാഹാരത്തില്‍.