ചപ്പുചവറില്‍ നിന്ന് ശാസ്ത്രം

Author: പ്രസാദ് എം.കെ പ്രൊഫ

Edition: I

₹ 20

തന്റെ ചുറ്റുപാടുമുള്ള സകലതിലും ശാസ്ത്രം ഒളിഞ്ഞിരിക്കുന്നത് കുട്ടികള്‍ക്ക് കണ്ടെത്താനാവണം. അതിനുതകുന്ന ചിന്തയും വിശകലനരീതികളും പ്രവര്‍ത്തനങ്ങളുമാണ് നാം ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടത്. ഇതിനുപറ്റിയ വിധത്തില്‍ ഏതാനും പരീക്ഷണങ്ങള്‍ ലളിതമായി പ്രതിപാദിക്കുന്ന ഒരു ചെറുപുസ്തകമാണിത്. | | |