പരിണാമം എന്നാല്‍
Author: കുഞ്ഞുണ്ണിവര്‍മ്മ
Edition: VI
₹ 140
പരിണാമം എന്നാല്‍.... എന്ന ഈ ഗ്രന്ഥത്തില്‍ പരിണാമത്തെപ്പറ്റിയുള്ള പൊതു കാഴ്ചപ്പാടുകളും തെളിവുകളും ജീവന്റെ ഉത്ഭവം മുതല്‍ മനുഷ്യപരിണാമം വരെയുള്ള മാറ്റങ്ങളും ലളിതമായി അവതരിപ്പിക്കുന്നു. പരിണാമത്തെപ്പറ്റി മലയാളത്തിലുള്ള ആധികാരിക ഗ്രന്ഥങ്ങളിലൊന്നായി വിദഗ്ധര്‍ ഇതിനെ വിലയിരുത്തിയിട്ടുണ്ട്. ഡാര്‍വിന്‍ ദ്വിശതാബ്ദിയോടനുബന്ധിച്ച് തയ്യാറക്കിയ പരിഷ്‌കരിച്ച പതിപ്പ്.