Author: രാഘവന്‍ യു.കെ
Edition: II
പൂവും പുഴുവുമുറുമ്പുമായി മാനും മുയലും കുയിലുമായി ഓരോ നിമിഷവും സല്ലപിച്ചാല്‍ ഒന്നാണ് നാമെന്ന് തോന്നുമാര്‍ക്കും നല്ലതു നല്ലതു ചേര്‍ത്തു വെച്ചാല്‍ എതരമനോഹരമീയുലകം! കാവ്യഭംഗിയും ഭവനയും ഒത്തുചേര്‍ന്ന, സംഗീതസാധ്യതയുള്ള മുപ്പത്തിമൂന്ന് കവിതകളുടെ സമാഹാരം.