
ശാസ്ത്രവീഥിയിലെ പെണ്‍കരുത്തുകള്‍
Author: രമ കെ
Edition: I
₹ 50
പരിമിതികളേയും അവഗണനകളേയും തട്ടിമാറ്റി ദൃഢനിശ്ചയത്തോടെ പൊരുതിക്കയറിയ ചില ശാസ്ത്രജ്ഞകളാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ശാസ്ത്രരംഗത്ത് നിസ്തുലമായ പല സംഭാവനകളും നല്‍കിയിട്ടുണ്ടെങ്കില്‍ പോലും അവരില്‍ പലരേയും നമ്മുടെ പുസ്തകങ്ങളില്‍ കണ്ടിട്ടില്ല.