ആകാശയുദ്ധം

Author: കൃഷ്ണകുമാര്‍ കെ.കെ

Edition: I

₹ 20

ചെറിയ കുട്ടികള്‍ക്ക് നനഞ്ഞുണരാന്‍ നിറമുള്ള പൂക്കള്‍ കൊണ്ടൊരു വര്‍ണമഴ... സ്വപ്‌നത്തിന്റേയും പുതിയ കാഴ്ചപ്പാടുകളുടേയും പുത്തന്‍ വായനാനുഭവം... അനുഭവങ്ങളോട് സംവദിച്ചു വളരാനുള്ള ആവേശം...