വടി ഒടിയട്ടെ

Author: ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍

Edition: I

₹ 12

ചെറിയ കുട്ടികള്‍ക്ക് നനഞ്ഞുണരാന്‍ നിറമുള്ള പൂക്കള്‍ കൊണ്ടൊരു വര്‍ണമഴ... സ്വപ്‌നത്തിന്റേയും പുതിയ കാഴ്ചപ്പാടുകളുടേയും പുത്തന്‍ വായനാനുഭവം... അനുഭവങ്ങളോട് സംവദിച്ചു വളരാനുള്ള ആവേശം...