ഹോയ്ടി ടോയ്ടി

ഉമക്കുട്ടി

Author: ഉമക്കുട്ടി

Edition: VII

Stories

₹ 40

റഷ്യന്‍ ശാസ്ത്രകല്‍പിത കഥാകാരന്മാരില്‍ പ്രമുഖനായ എ.ബെലായേഫ് രചിച്ച ഹോയ്ടി ടോയ്ടി എന്ന നീണ്ടകഥയുടെ പുനരഖ്യാനമാണിത്. അനയുടെ ശരീരത്തില്‍ മനുഷ്യന്റെ തലച്ചോറ് പിടിപ്പിച്ച ഒരു ആനയും ശാസ്ത്രജ്ഞന്റെയും കഥയാണിത്.