ജ്യോതിഷം ശാസ്ത്രവും വിശ്വാസവും

ദേവരാജന്‍ ടി.കെ

Author: ദേവരാജന്‍ ടി.കെ

Edition: II

Natural Science

₹ 80

ജ്യോതിഷമെന്നാല്‍ മിക്കവര്‍ക്കും ജാതകവും വാരഫലവും ദശാകാലവും ചൊവ്വാദോഷവും ഒക്കെയാണ്. എന്നാല്‍ അതുതന്നെയാണോ ജ്യോതിഷം? അതിനപ്പുറത്തുള്ള ജ്യോതിശ്ശാസ്ത്രബന്ധങ്ങള്‍ വല്ലതും അതിനുണ്ടോ? ഇതിനെക്കുറിച്ചുള്ള ഒരന്വേഷണമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ജ്യോതിഷത്തിന്റെയും ജ്യോതിശ്ശാസ്ത്രത്തിന്റെയും ചരിത്രവും ജ്യോതിഷപ്രവചനങ്ങളുടെ വസ്തുതാപരമായ വിശകലനവും ഇതില്‍ ചര്‍ച്ച ചെയ്യുന്നു.