ശ്രീനിവാസ രാമാനുജന്‍
Author: ശങ്കരന്‍ ടി.എം പ്രൊഫ
Edition: II
₹ 35
ഇരുപതാം നൂറ്റാണ്ടിന്റെ അദ്യ ദശകങ്ങളില്‍ ഇന്ത്യന്‍ ഗണിതത്തിന്റെ കൊടിക്കൂറ പാറിച്ച അപൂര്‍വ പ്രതിഭയായിരുന്നു ശ്രീനിവാസ രാമാനുജന്‍. സാമ്പത്തിക പരാധീനതകളോടും രോഗത്തോടും മല്ലിട്ട് ഹ്രസ്വമായ ജീവിതകാലത്തിനിടെ ഗണിത ശാസ്ത്ര നഭോമണ്ഡലത്തില്‍ ശ്വാശ്വതമായ സ്ഥാനം നേടി രാമാനുജന്‍. ആ മഹാന്റെ ജീവചരിത്രം പുസ്തകരൂപത്തില്‍ കേരളീയ സമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കുന്നു.