കേരളപഠനം

Author: അരവിന്ദന്‍ കെ.പി ഡോ

Edition: I

₹ 140

കേരളത്തിലെ ജനങ്ങള്‍ക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിതസൗകര്യങ്ങള്‍, തൊഴില്‍ മേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, പുതിയ തൊഴില്‍ മേഖലകള്‍, തൊഴിലില്ലായ്മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകള്‍, വിദ്യാഭ്യാസം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ഒരു അന്വേഷണമായിരുന്നു പരിഷത്ത് നടത്തിയ കേരളപഠനം ബൃഹത്തായ ആ ജനകീയ പഠനപരിപാടിയുടെ കണ്ടെത്തലുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.