ഞാന്‍ ഇവിടെയുണ്ട്

Author: മധുസൂദനന്‍ പി

Edition: I

₹ 25

ഞാനിവിടെയുണ്ടെന്നു കടല്‍ പറഞ്ഞു അതുതന്നെയാറുകള്‍, പര്‍വതങ്ങള്‍! വര്‍ണങ്ങളാലും സ്വരങ്ങളാലും ഗന്ധങ്ങളാലും തിരകളാലും നാളം, ചലനമിതുകളാലും അങ്ങനെ മറ്റുപലതിനാലും താനുമുണ്ടിങ്ങെന്നുചൊല്ലിചുന്നൂ പലതും പലപാടു ചുറ്റുപാടും. ഇവിടെ ഞാനുണ്ടെന്നു കൂട്ടുകാരേ, ഉച്ചത്തില്‍ നിങ്ങളും ചൊല്ലുകില്ലേ?