കല്ലും പുല്ലും കടുവയും
നമ്പൂതിരി എ.എന്‍ ഡോ
Author: നമ്പൂതിരി എ.എന്‍ ഡോ
Edition: V
Natural Science₹ 25
കല്ലും പുല്ലും തമ്മിലെന്താ വ്യത്യാസം? മനുഷ്യനും മരപ്രതിമയും തമ്മിലെന്താ വ്യത്യാസം? കൂട്ടുകാര്‍ക്കറിയാമോ? നമുക്കു ചുറ്റും ജീവനുള്ള വസ്തുക്കളുണ്ട്, ജീവനില്ലാത്ത വസ്തുക്കളുണ്ട്. എന്താ ഇവ തമ്മില്‍ വ്യത്യാസം? എങ്ങനെയാണ് ഇവയൊക്കെ ഉണ്ടായത്? ഈ പുസ്തകം വായിക്കു....