കുഞ്ഞുറുമ്പു മുതല്‍ പൊണ്ണനാനവരെ

Author: ഗോപാലകൃഷ്ണകാരണവര്‍ ഡോ

Edition: IV

₹ 28

ജന്തുലോകത്തിലെ മഹാത്ഭുതങ്ങള്‍ ചെമ്പനുറുമ്പിന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന മനോഹരമായ വിവരണം. പ്രശസ്ത ജീവശാസ്ത്രജ്ഞനായ ഡോ.കാര്‍ണവരുടെ രസകരമായ കൃതി.