കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും

നമ്പൂതിരി എ.എന്‍ ഡോ

Author: നമ്പൂതിരി എ.എന്‍ ഡോ

Edition: VI

Natural Science

₹ 50

ഉദയം, വികസാം, അസ്തമയം. രാജവംശങ്ങളുടെ കഥ പോലെയാണ് പരിണാമചരിത്രവും. ജീവന്‍ ആരംഭിക്കുന്നത് മുപ്പത്തായ്യായിരം ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്. പിന്നെ ആദിജീവിയുടെ കടലിലെ വികാസപരിണാമങ്ങള്‍ ജൈവവൈവിധ്യം. കരയിലേക്കുള്ള കുടിയേറ്റം, മനുഷ്യന്റെ ഉല്‍പത്തി. ഇതിനിടെ ഒരായിരം ലക്ഷം ജൈവജാതികളുടെ വികാസവിനാശങ്ങളിലൂടെ ഇന്നത്തെ ജൈവവൈവിധ്യത്തിലേക്കുള്ള പ്രയാണം... അങ്ങനെ കൊറ്റിയുടെ കാലും കുരങ്ങന്റെ വാലും പോലെ നിരവധി അനുകൂലനങ്ങള്‍ രൂപം കൊണ്ടു. അനന്തദീര്‍ഘമായ പരിണാമ പാതയിലൂടെയുള്ള ഈ സഞ്ചാരം തീര്‍ച്ചയായും ഉന്മേഷകരമായിരിക്കും.