യൂറിഗഗാറിന്‍

ശാന്തകുമാര്‍ സി.ജി

Author: ശാന്തകുമാര്‍ സി.ജി

Edition: II

Stories

₹ 45

ഭൂമിയുടെ ആകര്‍ഷണശക്തിയെ ലംഘിച്ചുകൊണ്ട് ഒരു മനുഷ്യനെ ആദ്യമായി ബഹിരാകാശത്തേക്ക് വിടാന്‍ കഴിഞ്ഞത് 1961 ഏപ്രില്‍ 12നാണ്. അന്ന് വോസ്റ്റോക് എന്ന ബഹിരാകാശ പേടകത്തില്‍ 108 മിനിട്ടുസമയം ഭൂമിയെ വലംവച്ച് നിശ്ചിത സമയത്തുതന്നെ ഭൂമിയില്‍ തിരിച്ചുവന്ന ബഹിരാകാശ സഞ്ചാരിയായിരുന്നു യൂറി ഗാഗരിന്‍. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും വിജയകരമായ ബഹിരാകാശ യാത്രയെക്കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.