ടീച്ചര്‍

മൊയ്തീന്‍ എ.കെ

Author: മൊയ്തീന്‍ എ.കെ

Edition: III

Reference

₹ 30

വിദ്യാഭ്യാസത്തെ കുട്ടികളുടെ ഭാഗത്തുനിന്ന് വീക്ഷിക്കുകയും അത് തനതായ രീതിയില്‍ പ്രയോഗിച്ചുനോക്കുകയും അതുവഴി ലോകത്തിന് പുതിയ പാഠങ്ങള്‍ സംഭാവന ചെയ്യുകയും ചെയ്ത ധിഷണാശാലിയാണ് സില്‍വിയ ആഷ്ടണ്‍-വാര്‍നര്‍. ക്ലാസ്റൂം സര്‍ഗാത്മകതയുടെ വേറിട്ട ആവിഷ്കാരമാണ് ടീച്ചര്‍ എന്ന ഈ കൃതി. ആധ്യപതിപ്പോടെ തന്നെ വിദ്യാഭ്യാസപ്രവര്‍ത്തകരുടെ ആവേശമായി മാറിയ ഈ ചെറിയ പുസ്തകം അധ്യാപനത്തെ മികവുറ്റതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുത്തമ ചങ്ങാതിയായിരിക്കും