മന്ദാകിനി പറയുന്നത്

വിമലാ മേനോന്‍

Author: വിമലാ മേനോന്‍

Edition: II

Stories

₹ 30

ഞാന്‍ മന്ദാകിനി. ഞാനൊരു പെണ്‍കുട്ട്യാ. മരത്തില്‍ കേറണ പെണ്‍കുട്ടി. ഉറക്കെ ചിരിക്കുന്ന പെണ്‍കുട്ടി. തെറ്റു കണ്ടാല്‍ പ്രതികരിക്കണ പെണ്‍കുട്ടി. പക്ഷെ, എന്നെപ്പറ്റി ആരും നല്ലത് പറയാറില്ല. എപ്പോഴും കുറ്റം..... ന്റെ ചക്കീനേം ചങ്കരനേം മരണത്തീന്ന് രക്ഷിച്ചപ്പം എല്ലാവരും മന്ദാകിനിയുടെ കഴിവിനെ അംഗീകരിച്ചു. പെണ്‍കുട്ട്യോള്‍ക്കും ചിലതൊക്കെ ചെയ്യാന്‍ പറ്റൂന്ന് എല്ലാവരും സമ്മതിച്ചു. മന്ദാകിനി പറയുകയാണ്.... പരഞ്ഞുകൊണ്ടിരിക്കുകയാണ്.... ഇത് മന്ദാകിനിയുടെ കഥ.