കുരുത്തോലക്കിളി

Author: ജിനന്‍.ഇ

Edition: I

₹ 25

സ്വദേശത്തും വിദേശത്തുമുള്ള മലയാളി കവിതാസ്വാദകര്‍ നെഞ്ചോടുചേര്‍ത്ത് സംഗീതച്ചിറകില്‍ പറത്തിക്കൊണ്ടുപോയ ‘കുരുത്തോലക്കിളി’യടക്കം മുപ്പത്തിയൊന്ന് കവിതകളുടെ സമാഹാരം.