സ്വരങ്ങളുടെ ശാസ്ത്രം

Author: ജോര്‍ജ്ജ് എസ്.പോള്‍

Edition: IV

₹ 30

സംഗീതം ആസ്വദിക്കാത്തവര്‍ വിരളമായിരിക്കും. ഒരു മൂളിപ്പാട്ടെങ്കിലും പാടത്തവരുണ്ടാകുമെന്നും തോന്നുന്നില്ല. എന്നാല്‍ ഇവരില്‍ വളരെക്കുറച്ചുപേര്‍ മാത്രമേ സംഗീതത്തെ ശാസ്ത്രീയമായി മനസ്സിലാക്കിയവരായിട്ടുള്ളു. സംഗീതത്തിന്‍റെ ശാസ്ത്രീയമായി മനസ്സിലാക്കിയവരായിട്ടുള്ളു. സംഗീതത്തിന്‍റെ ആന്തരഘടനയെന്തെന്നു മനസ്സിലാക്കിയാല്‍ ആസ്വാദനവൈഭവം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. അതിന് സഹായിക്കാവുന്നവിധം സംഗീതത്തിന്‍റെ ഉത്ഭവത്തെയും അതിന്‍റെ ആധാരമായ സ്വരങ്ങളെയും ശാസ്ത്രീയമായി വിശകലനം ചെയ്യുകയാണ് ഈ ലഘുഗ്രന്ഥത്തില്‍