വേദങ്ങളുടെ നാട്
Author: നമ്പൂതിരിപ്പാട് ഇ.എം.എസ്
Edition: XII
₹ 20
പുരാതന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ദീപ്തവും ഇരുളടഞ്ഞതുമായ വശങ്ങളെ വിമര്‍ശനാത്മകമായി നോക്കിക്കാണാനുള്ള ഒരു ശ്രമമാണ് വേദങ്ങളുടെ നാട്. നവകേരള ശില്‍പികളില്‍ പ്രമുഖനായ ഇ.എം.എസ് അസാമാന്യവും അത്ഭുതകരവുമായ കയ്യടക്കത്തോടും സൂക്ഷമതയോടും ഉള്‍ക്കാഴ്ചയോടും ദീര്‍ഘദൃഷ്ടിയോടും കൂടി ഇന്ത്യന്‍ ചരിത്രത്തെയും സംസ്‌കാരത്തെയും അവതരിപ്പിക്കുന്ന ഗ്രന്ഥം.