വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം
ശിവദാസ് എസ് പ്രൊഫ
Author: ശിവദാസ് എസ് പ്രൊഫ
Edition: IX
Stories₹ 70
അണ്ണാനും ആനയും മയിലും കുയിലും ഉറുമ്പും പാമ്പും പായലും പുല്ലും പേരാലും മറ്റും മറ്റുമായി ലക്ഷകണക്കിന് അംഗങ്ങള് നിറഞ്ഞ ജീവലോകം. അവയുമായി ബന്ധപ്പെട്ടും അവയെ സ്വാധീനിച്ചും രക്ഷിച്ചും നിലനില്ർക്കുന്ന അജീവലോകം. ഇവയെല്ലാമടങ്ങുന്ന അത്യത്ഭുതകരമായ പ്രകൃതി വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകമാണ്. അതിന്റെ താളുകള്ർ എങ്ങും തുറന്നു കിടക്കുന്നു. അതുകാണാനും വായിക്കാനും കഴിയുക എത്ര ആവേശകരമാണെന്നോ. ഈ ചെറുപുസ്തകം ആ വലിയ പുസ്തകത്തിലേക്ക് നിങ്ങളെ കൈപിടിച്ചുകയറ്റുന്നു.