
മുക്കുറ്റിപ്പൂവിന്റെ ആകാശം
Author: മധുസൂദനന്‍ പി
Edition: II
₹ 15
മഞ്ഞമേഘങ്ങള്‍ പരന്നു കിടക്കുന്ന, മഞ്ഞക്കിളികള്‍ പറന്നു കളിക്കുന്ന, മഞ്ഞിന്‍ കണങ്ങള്‍ മഴയായ് ചുരക്കുന്ന മഞ്ജുളമാകുമൊരാകാശം!......................................................................... എത്ര വിശാലമാമാകാശം - ഈ മുക്കുറ്റിപ്പൂവിന്‍റെയാകാശം