അതിനുമപ്പുറം എന്താണ്

Author: മധുസൂദനന്‍ പി

Edition: V

₹ 18

അതിനുമപ്പുറമെന്താണ്? ശാസ്ത്രീയന്വേഷണങ്ങള്‍ തുടങ്ങുക ഇങ്ങനെയണ്, എന്താണ്; എന്തുകൊണ്ടാണ് ; എങ്ങനെയാണ് എന്നെല്ലാം ചോദിച്ചുകൊണ്ട് ആ ചോദ്യങ്ങളോട് ഭവനയും ഉള്‍ക്കാഴ്ചയും കാവ്യഭംഗിയും ഉള്‍ച്ചേര്‍ന്നാല്‍ അതിമനോഹരകാവ്യങ്ങള്‍ പിറക്കും എന്ന അത്ഭുതമാണ് ‘ അതിന്നുമപ്പുറമെന്താണ്?’ എന്ന കാവ്യസമാഹാരം കാണിച്ചുതരുന്നത്.